ദൈവമേ നീ എന്തിന്‍ ഇത്ര ക്രൂരനവുന്നു? എന്നെ പരീക്ഷിച് ഇനിയും മതിയായില്ലേ ?ഒരാളെ പരീക്ഷിക്കുന്നതിന്‍ ഒരു പരിധിയുണ്ടാവനം ..എത്ര തവണ തെളിയിക്കണം ഞാന്‍ സ്ട്രോങ്ങ് ആണെന്ന! എനിക്ക് നിന്റെ ലോകത്തെയും നീ സൃഷ്‌ടിച്ച മനുഷ്യരെയും മനസ്സിലാവുന്നില്ല..നീ തന്നെയാണ ഇതിന്റെയെല്ലാം പുറകില്‍ എന്ന എനിക്കറിയാം..നിന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചന്‍ ഓരോ മനുഷ്യനും പെരുമാറുന്നത് പോലും..പിന്നെ നീ എന്തിന്‍ അതിന്റെ ശിക്ഷയും ഞങ്ങള്ക് തരുന്നു?എന്റെ പ്രിയപ്പെട്ട ദൈവമേ...ദയവു ചെയ്ത് ഒന്ന് നിര്‍ത്..എനിക്ക് ഇനി വയ്യ..ഒട്ടും വയ്യ...
No comments:
Post a Comment